ഫോട്ടം പിടിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതാണ് ഒരു വട്ട് എന്റെ കുഞ്ഞന്‍ ക്യാമറയുടെ സൂപ്പര്‍ മാക്രി ആണ് എത്രത്തോളം ക്വാളിറ്റി ഉണ്ടാവും എന്നറിയില്ല. എന്നാലും അതുംകൊണ്ട് കാട്ടിലും മേട്ടിലും ഒക്കെ ഇഴഞ്ഞ് നടക്കല്‍ ആണ് ഇപ്പോ പണി.. അങ്ങനെ കിട്ടുന്ന ഈ വക സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഒന്നും പേര് ചോദിച്ചാല്‍ എനിക്കറിയില്ല. ബഷീര്‍ ഇക്ക പറേണെ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് മാത്രം അറിയാം...Saturday, July 3, 2010
കമ്പിളിപ്പുതപ്പ്.
ഫോട്ടം പിടിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതാണ് ഒരു വട്ട് എന്റെ കുഞ്ഞന്‍ ക്യാമറയുടെ സൂപ്പര്‍ മാക്രി ആണ് എത്രത്തോളം ക്വാളിറ്റി ഉണ്ടാവും എന്നറിയില്ല. എന്നാലും അതുംകൊണ്ട് കാട്ടിലും മേട്ടിലും ഒക്കെ ഇഴഞ്ഞ് നടക്കല്‍ ആണ് ഇപ്പോ പണി.. അങ്ങനെ കിട്ടുന്ന ഈ വക സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഒന്നും പേര് ചോദിച്ചാല്‍ എനിക്കറിയില്ല. ബഷീര്‍ ഇക്ക പറേണെ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് മാത്രം അറിയാം...
Subscribe to:
Post Comments (Atom)
good snaps.. keep going..!!
ReplyDeleteനന്ദി പ്രവാസി ശമല്‍ ഭായ്.. :)
ReplyDeleteഇങ്ങനെ പോയാല്‍ നിങ്ങള്‍ ഒരു wild Photographer ആകുമാല്ലോടെ കുരീ . ഒന്ന് കുടി കട്ടിലക്ക് ഇറങ്ങിചെല്ല്. ഇങ്ങനെ വലിയ വലിയ മ്ര്ഗങ്ങളെ ഒക്കെ വിട്ട് ചെറിയ ചെറിയ മൂരഖനെയോ മലംപാംബിനെയോ ഒക്കെ എടുക്കു ........
ReplyDeleteശരി കൊച്ചു മുതലാളീ.. ഇനി മുതല്‍ മലംപാമ്പിനെ പിടിക്കാം... ;) .... നീ കാത്തിരുപ്പ് തുടങ്ങീട്ട് നമ്മളോടൊന്നും പറഞ്ഞില്ലല്ലോ... x(
ReplyDelete