Sunday, July 4, 2010

ഇത്തിരിക്കുഞ്ഞന്‍.


“ഇവനെ കണ്ടത് വളരെ പെട്ടന്നാണെങ്കിലും ഒരു ഫോട്ടം പിടിക്കാന്‍ കുറേ ഇഴഞ്ഞ് നടക്കേണ്ടി വന്നു..” :(

Saturday, July 3, 2010

ഉണ്ടക്കണ്ണി.

‘എന്റെ സുന്ദരി ..’

കമ്പിളിപ്പുതപ്പ്.

ഫോട്ടം പിടിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതാണ് ഒരു വട്ട് എന്റെ കുഞ്ഞന്‍ ക്യാമറയുടെ സൂപ്പര്‍ മാക്രി ആണ് എത്രത്തോളം ക്വാളിറ്റി ഉണ്ടാവും എന്നറിയില്ല. എന്നാലും അതുംകൊണ്ട് കാട്ടിലും മേട്ടിലും ഒക്കെ ഇഴഞ്ഞ് നടക്കല്‍ ആണ് ഇപ്പോ പണി.. അങ്ങനെ കിട്ടുന്ന ഈ വക സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഒന്നും പേര് ചോദിച്ചാല്‍ എനിക്കറിയില്ല. ബഷീര്‍ ഇക്ക പറേണെ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് മാത്രം അറിയാം...

Friday, July 2, 2010

നിശാഗന്ധി.

“നിശാഗന്ധി നീയെത്ര ധന്യ...!!”

ആദിക്കുട്ടന്‍.






“എന്റെ അനിയനാ .. ഇങ്ങനെ ഇവന്റെ സ്റ്റീല്‍ ബോഡി നാടുമുഴുവന്‍ കൊണ്ടുക്കാണിക്കുന്നതിന് എന്നെ കോടതി കേറ്റുമെന്നാ ഭീഷണി..” :(

വഴി.

‘ഞാന്‍ നടന്ന് തുടങ്ങിയപ്പോള്‍ ഈ വഴിയ്ക്ക് ഇത്രയും വീതിയില്ലായിരുന്നു.’

കൗതുകം.











‘കൊല്ലം ബീച്ചില്‍ കണ്ടത്..’

Thursday, July 1, 2010

നാളങ്ങള്‍.































“മനൂന്റെ പെങ്ങടെ കല്യാണത്തിന് പോയപ്പോ കിട്ടിയതാ..”

കാവ്.































“കുട്ടിക്കാലത്ത് ഇതിന്റെ മുന്നിലൂടെ പോകാന്‍ പേടിയാരുന്നു..കാവിയുടുത്ത് നിറയെ രുദ്രാഷമാലയും ഇട്ട് കൂനിക്കൂനി നടന്ന് വരുന്ന സന്യാസിയമ്മൂമ്മ പിടിച്ച് നിര്‍ത്തി കവിളില്‍ അമര്‍ത്തി ഉമ്മ വെക്കുമ്പോ ശ്വാസം നിലച്ച് പോകും പേടിച്ചിട്ട്... എന്നാലും പായസം കുടിക്കാന്‍ എന്നും അങ്ങ് ചെല്ലും.. കൊതി എപ്പോഴും എല്ലാത്തിനും മുന്നിലാണല്ലോ... ”