
“കുട്ടിക്കാലത്ത് ഇതിന്റെ മുന്നിലൂടെ പോകാന്‍ പേടിയാരുന്നു..കാവിയുടുത്ത് നിറയെ രുദ്രാഷമാലയും ഇട്ട് കൂനിക്കൂനി നടന്ന് വരുന്ന സന്യാസിയമ്മൂമ്മ പിടിച്ച് നിര്‍ത്തി കവിളില്‍ അമര്‍ത്തി ഉമ്മ വെക്കുമ്പോ ശ്വാസം നിലച്ച് പോകും പേടിച്ചിട്ട്... എന്നാലും പായസം കുടിക്കാന്‍ എന്നും അങ്ങ് ചെല്ലും.. കൊതി എപ്പോഴും എല്ലാത്തിനും മുന്നിലാണല്ലോ... ”
No comments:
Post a Comment
എനിക്കും ഒരു പടം പിടുത്തക്കാരനാവണം.. :( നിങ്ങളുടെ
ആത്മാര്‍ത്ഥമായ വിമര്‍ശ്ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ ഇവിടെ കുറിയ്ക്കുക...