Saturday, July 3, 2010

കമ്പിളിപ്പുതപ്പ്.

ഫോട്ടം പിടിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതാണ് ഒരു വട്ട് എന്റെ കുഞ്ഞന്‍ ക്യാമറയുടെ സൂപ്പര്‍ മാക്രി ആണ് എത്രത്തോളം ക്വാളിറ്റി ഉണ്ടാവും എന്നറിയില്ല. എന്നാലും അതുംകൊണ്ട് കാട്ടിലും മേട്ടിലും ഒക്കെ ഇഴഞ്ഞ് നടക്കല്‍ ആണ് ഇപ്പോ പണി.. അങ്ങനെ കിട്ടുന്ന ഈ വക സുന്ദരന്മാരുടെയും സുന്ദരിമാരുടെയും ഒന്നും പേര് ചോദിച്ചാല്‍ എനിക്കറിയില്ല. ബഷീര്‍ ഇക്ക പറേണെ പോലെ അവരും ഭൂമിയുടെ അവകാശികള്‍ ആണെന്ന് മാത്രം അറിയാം...

4 comments:

  1. നന്ദി പ്രവാസി ശമല്‍ ഭായ്.. :)

    ReplyDelete
  2. ഇങ്ങനെ പോയാല്‍ നിങ്ങള്‍ ഒരു wild Photographer ആകുമാല്ലോടെ കുരീ . ഒന്ന് കുടി കട്ടിലക്ക് ഇറങ്ങിചെല്ല്. ഇങ്ങനെ വലിയ വലിയ മ്ര്ഗങ്ങളെ ഒക്കെ വിട്ട് ചെറിയ ചെറിയ മൂരഖനെയോ മലംപാംബിനെയോ ഒക്കെ എടുക്കു ........

    ReplyDelete
  3. ശരി കൊച്ചു മുതലാളീ.. ഇനി മുതല്‍ മലം‌പാമ്പിനെ പിടിക്കാം... ;) .... നീ കാത്തിരുപ്പ് തുടങ്ങീട്ട് നമ്മളോടൊന്നും പറഞ്ഞില്ലല്ലോ... x(

    ReplyDelete

എനിക്കും ഒരു പടം പിടുത്തക്കാരനാവണം.. :( നിങ്ങളുടെ
ആത്മാര്‍ത്ഥമായ വിമര്‍ശ്ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ ഇവിടെ കുറിയ്ക്കുക...